Wednesday 28 November 2012

ചാര്‍മിനാര്‍ ഒരു സംസ്കാരത്തിന്റെ മിനാരമാണ്; അതിനെ ഒരു കല്‍കൂമ്പാരമായി കാണരുത്


     1591 ല്‍ സുല്‍ത്താല്‍ ഖുലി ഖുതുബ്ഷാ ഭാരതപൈതൃകത്തിന് സമര്‍പ്പിച്ച ചാര്‍മിനാര്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ ഇടം പിടിച്ചത് നവംബര്‍ ഒന്നാം തിയ്യതിയോടെയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുവാദമില്ലാതെ ചാര്‍മിനാറിനോട് ചേര്‍ന്ന് നിര്‍മിക്കപ്പെട്ട ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്‍റെ വിപുലീകരണ ശ്രമങ്ങളെ ഒരു പറ്റം മുസ്‌ലിംകള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് പുതിയ

ക്യാമറയുടെയല്ല, നമ്മുടെ മുഖത്തേക്കായിരുന്നു ആ പ്രസവം; മലയാളിയുടെ മൌനത്തിന് നേരെ കാലം നടത്തിയ നീട്ടിത്തുപ്പ്

രണ്ടായിരാമാണ്ടിലേക്ക് കാലെടുത്ത് വെക്കുന്ന സമയത്ത് കേരളത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായി ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയ അഭിമുഖ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കേരളീയരുടെ ഉദാസീനഭാവത്തെ ദൃഷ്ടാന്തീകരുക്കുന്ന ഒരു കഥ എം.ടി.വാസുദേവന്‍ നായര്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്:
അപാരമായ മാന്ത്രിക പ്രകടനങ്ങള്‍ അവതരിപ്പിച്ച്

പ്രവാസികള്‍ക്ക് വോട്ടവകാശം

   തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഇന്ന് ചര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായി പ്രവാസികളുടെ വോട്ടര്‍പട്ടിക കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും.