
ഈജിപ്തില്‍ പ്രസിഡന്റ് മുര്‍സിക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ പിന്നില്‍ സയണിസ്റ്റ് അനുകൂലികളാണെന്ന് റിപ്പോര്‍ട്ട്. മുര്‍സിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ കാര്യമായി നേതൃത്വം നല്‍കുന്നത് മുന്‍ അറബ് ലീഗ് സെക്രട്ടറി അംറ് മൂസയും സംഘവുമാണ്. ഗസ്സാ അക്രമണത്തിന് മുമ്പ് അംറ് മൂസ മൊസാദ് ചാരയും ഇസ്രഈല്‍ മുന്‍വിദേശകാര്യ മന്ത്രിയുമായ സിപ്പി ലിവ്‌നിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍