ഓട്ടോ മിനിമം ചാര്‍ജ്ജ് 15 രൂപയാക്കണമെന്ന തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ശബരിമല ചീഫ് കമ്മീഷണറായി നിയമിക്കാനും തീരുമാനിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് അത് ഉപയോഗപ്പെടുത്തിയത്.